തൊഴിൽ വാർത്തകൾ | November 10, 2018 റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് 21ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ www.rcctvm.gov.in. ല്‍ ലഭിക്കും. മുട്ടത്തറ എന്‍ജിനിയറിംഗ് കോളേജില്‍ റോബോട്ടിക്സ് ശില്പശാല അപേക്ഷകള്‍ ക്ഷണിച്ചു