വിദ്യാഭ്യാസം | August 22, 2024 തിരുവനന്തപുരം സഹകരണ പരിശീലന കോളേജിലെ എച്ച്ഡിസി ആൻഡ് ബിഎം 2024-25 കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 23 ന് രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8848745524, 8547506990 സ്പോട്ട് അഡ്മിഷൻ ഹൃദയ ശസ്ത്രക്രിയയിൽ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്