തിരുവനന്തപുരം എൽ ബി എസ് സെന്ററിന്റെകീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര എൽ.ബി.എസ് വനിത എൻതജിനിയറിംഗ് കോളജിലെ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സെപ്റ്റംബർ 2ന് സ്പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്നിക് ഡിപ്ലോമയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്കും അന്നേ ദിവസം പകൽ 10 മണിക്ക് എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളജിൽ ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9895983656/ 9995595456/9447329978.
