തൊഴിൽ വാർത്തകൾ | October 22, 2024 സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ ലക്ചറർ, ലക്ചറർ/ ട്യൂട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 30നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: 0471 2302400, 9446460394. അധ്യാപക ഒഴിവ് പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ്