തിരുവനന്തപുരം വെയിലൂർ ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി  (ഹിന്ദി) തസ്തികയിൽ ഒരു  താൽക്കാലിക  ഒഴിവുണ്ട്.  യോഗ്യരായ  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം   24ന് രാവിലെ  11 മണിക്ക്  അഭിമുഖത്തിന്  സ്‌കൂൾ ഓഫീസിൽ  എത്തണം.