കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഹെൽപ്പർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യുട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അതേ തസ്തികയിൽ / സമാന തസ്തികയിൽ (ഓഫീസ് അറ്റൻഡന്റ്) സംസ്ഥാന സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 12. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org .