തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഹിന്ദു വിശ്വാസികളായ രണ്ടു അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിന് 29ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് നാല് മണി വരെ നിയമസഭാ കോംപ്ലക്‌സില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള നാമനിര്‍ദ്ദേശപത്രികകലുടെ സമര്‍പ്പണം 21ന് രാവിലെ 11 മുതല്‍ 4 വരെ സെക്രട്ടേറിയറ്റ് അനക്‌സ് 2 ലെ ലയം ഹാളില്‍ നിശ്ചയിച്ചിരുന്നത് സെക്രട്ടേറിയറ്റ് മെയിന്‍ ബില്‍ഡിംഗിലെ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി.