കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിൽ എൻ.എസ്.ഡി.സി അംഗീകൃ കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. പ്ലസ് ടു, ഡിഗ്രി പാസായവർക്ക് 23നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, www.reach.org.in.