തൊഴിൽ വാർത്തകൾ | March 27, 2025 തിരുനവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ബയോമെഡിക്കൽ എൻജിനിയറിങ് അപ്രന്റിസുകളുടെ നിയമനത്തിന് ഏപ്രിൽ 8 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in . തൊഴിലിടങ്ങളിലെ മികവിനുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു കരാർ നിയമനം