കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് 28, 29 തീയതികളിൽ രാവിലെ 9 മുതൽ പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ അപേക്ഷകളുടെ സിറ്റിംഗ് നടത്തും. വിശദവിവരങ്ങൾക്ക്: 0471-2743782, 0471-2743783. ഇമെയിൽ: keralasfdrc@gmail.com .