പ്രധാന അറിയിപ്പുകൾ | June 13, 2025 സാങ്കേതിക പരീക്ഷ കൺട്രോളരുടെ കാര്യാലയം നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് (രണ്ടും മൂന്നും നാലും സെമസ്റ്റർ) പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.tekerala.org. പോളിടെക്നിക് ലാറ്ററൽ എൻട്രി: സ്പോട്ട് അഡ്മിഷൻ അസിസ്റ്റന്റ് പ്രൊഫസർ താത്കാലിക നിയമനം