ഹൈക്കോടതിയുടെ ജൂലൈ 10 ലെ വിധി പ്രകാരം കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് വിശദാംശങ്ങൾ വെബ്‌സൈറ്റിലെ KEAM 2025 കാൻഡിഡേറ്റ് പോർട്ടലിൽ ലഭിക്കും. ഫോൺ: 0471 23312120, 23398487.