നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഒക്യുപേഷണൽ തെറാപ്പി ലക്ചറർ തസ്തികയിലേക്കും ഭിന്നശേഷി പ്രോജക്ടിനായി ഇൻഫർമേഷൻ ആൻഡ് റിസർച്ച് ഓഫീസർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ലക്ചറർ തസ്തികയ്ക്കുള്ള അപേക്ഷ ജൂലൈ 21 ന് മുമ്പ് nishhr@nish.ac.in വിലാസത്തിൽ ഇമെയിൽ ചെയ്യണം. ഇൻഫർമേഷൻ ആൻഡ് റിസർച്ച് ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 21 രാവിലെ 10 ന് നിഷിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.