കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് 2025 (പ്രിലിമിനറി) പരീക്ഷ ആഗസ്റ്റ് 3ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ എറണാകുളം ബാനർജി റോഡിലുള്ള സെന്റ് ആൽബർട്ട്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ https://hckrecruitment.keralacourts.in – ൽ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യണം.
