2025-26 അധ്യയന വർഷത്തെ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള അപേക്ഷയിൽ സമർപ്പിച്ച അപേക്ഷയിലെ എൻആർഐ രേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 21 വൈകുന്നേരം 3 മണി വരെ നീട്ടി. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 2025 ജൂലൈ 10 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.