പത്തനംതിട്ടയിലെ ആരോഗ്യ വകുപ്പ് / മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വകുപ്പിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 527/2019) തസ്തികയുടെ 2023 ജൂലൈ 10ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
