സാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിനായി തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്ന സാകല്യം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ : 0481-2563980, വെബ്‌സൈറ്റ് വിലാസം swd.kerala.gov.in.