കണ്ണൂർ | October 3, 2025 മോട്ടോര്‍ വാഹന നികുതി കുടിശ്ശിക ഈടാക്കുന്നതിന് മാരുതി 800 എ സി കാര്‍ ഒക്ടോബര്‍ 15 ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യും. ദര്‍ഘാസ് ക്ഷണിച്ചു ‘മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്