ദാരിദ്ര്യ ലഘൂകരണവിഭാഗം പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്‌മെന്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2017 ലോ അതിനുശേഷമോ ഉളള ടാക്‌സി രജിസ്‌ട്രേഷനുളള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10 ഉച്ചയ്ക്ക് രണ്ടിന് മുമ്പ്.  ഫോണ്‍ : 0468 2962686.