കേരള മിനിസ്റ്റീരിയൽ സബോർഡിനേറ്റ് സർവീസ് വിശേഷാൽ ചട്ട രൂപീകരണം സംബന്ധിച്ച വിഷയം സർവീസ് സംഘടനകളുമായി ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ 9 ന് ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.