കണ്ണൂർ | October 19, 2025 കേരള വനിതാ കമ്മീഷന്റെ കണ്ണൂർ ജില്ലാതല സിറ്റിംഗ് ഒക്ടോബർ 22 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും. കീഴല്ലൂർ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു സ്ഥിരം ലൈസൻസി നിയമനം