പത്തനംതിട്ട ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്ക് ക്യാമറ ബാറ്ററി വാങ്ങി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ മൂന്ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2223105.