മലപ്പുറം | October 29, 2025 കുണ്ടുകടവ് പാലത്തില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ 10 വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം സിംഗിള്‍ ലൈന്‍ ആയി പരിമിതപ്പെടുത്തിയതായി തിരൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. സായുധസേന പതാക ദിനാചരണം ഡിസംബർ ആറിന് നേട്ടങ്ങള്‍ അടയാളപ്പെടുത്തി പെരിന്തല്‍മണ്ണ വികസന സദസ്സ്