കേരള മീഡിയ അക്കാദമിയുടെ കാക്കനാട് ഓഫീസിലേക്ക് യു.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ പ്രവർത്തിച്ചവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ നവംബര്‍ 25നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682030 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484 2422275, 0484 2422068
