തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി  കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ യു.ജി.സി നെറ്റ് പരിശീലനം നല്‍കുന്നു. രജിസ്‌ട്രേഷന് 0471-2660512, 8547005087, 9495069307, 9495384193, 9496395544.