കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് (സ്പോര്‍ട്സ്) സ്കൂളില്‍ ജില്ലാ കലോത്സവം നടക്കുന്നതിനാല്‍ നവംബര്‍ എട്ട് മുതല്‍ 18 വരെ നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ സെന്റര്‍ പള്ളിക്കുന്ന് ജി.എച്ച്.എസ്.എസിലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
