ആലപ്പുഴ | November 26, 2025 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ നവംബറിലെ ആലപ്പുഴ ജില്ലാ വികസന സമിതി യോഗം ചേരുന്നില്ലായെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്: റാലി ഫ്ളാഗ് ഓഫ് ചെയ്തു മുണ്ടിനീര്: നീര്‍ക്കുന്നം എച്ച്.ഐ.എല്‍.പി സ്കൂളിന് അവധി നല്കി