വയനാട് | December 4, 2025 കുടുംബ കോടതി സിറ്റിങ്കുടുംബ കോടതി ജഡ്ജ് കെ.ആര് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 12 ന് സുല്‍ത്താന്‍ ബത്തേരിയിലും ഡിസംബര്‍ 20 ന് മാനന്തവാടി കോടതിയിലും സിറ്റിങ് നടക്കും. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സിറ്റിങ്. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ജില്ലാതല ഉദ്ഘാടനം നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കുന്നതിന് അവസരം