2026 ലെ സര്‍ക്കാര്‍ കലണ്ടര്‍ ഒന്നിന് 35 രൂപ നിരക്കില്‍ കണ്ണൂര്‍ ജില്ലാ ഫോം സ്റ്റോറില്‍ ലഭിക്കും. ഫോണ്‍: 0497-2746406