കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18ന് രാവിലെ 11ന് അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ സ്വീകരിച്ച് പരിഹാരംകാണാത്ത പരാതികള്‍മാത്രമാണ് പരിഗണിക്കുക. DAK ADALAT QUARTER ENDING DEC 2025 തലക്കെട്ടോടെ പരാതികള്‍ dokollam.kl@indiapost.gov.in  ല്‍ ഡിസംബര്‍ 12നകം അയക്കാം. ഫോണ്‍: 0474 2760463, 2740278.