കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 25 ഡിവിഷനുകളിലായി 77.54% ശതമാനം പോളിംഗ് രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്തിലേക്ക് 93 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
വോട്ട് ചെയ്തവർ : 1,209,920 (ആകെ വോട്ടർമാർ : 1560286)
വോട്ട് ചെയ്ത സ്ത്രീകൾ: 670,146- 79.93% (ആകെ : 838396)
വോട്ട് ചെയ്ത പുരുഷന്മാർ: 539,771- 74.77% (ആകെ : 721882)
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 3 – 37.5% (ആകെ: 8)
ഡിവിഷനുകളിലെ പോളിംഗ് ശതമാനം
1. കരിവെള്ളൂർ : 80.31%
2. മാതമംഗലം : 80.24%
3. നടുവിൽ : 74.43%
4. പയ്യാവൂർ : 71.64%
5. പടിയൂർ : 77.8%
6. പേരാവൂർ : 78.53%
7. കൊട്ടിയൂർ : 73.02%
8. കോളയാട് : 81.44%
9. കൊളവല്ലൂർ : 75.84%
10. പാട്യം : 80.22%
11. പന്ന്യന്നൂർ : 74.51%
12. കതിരൂർ : 78.82%
13. പിണറായി : 79.46%
14. പെരളശ്ശേരി : 79.46%
15. അഞ്ചരക്കണ്ടി : 79.26%
16. കൂടാളി : 81.58%
17. മയ്യിൽ : 78.57%
18. കൊളച്ചേരി : 76.26%
19. അഴീക്കോട് : 73.52%
20. കല്ല്യാശ്ശേരി : 74.99%
21. മാട്ടൂൽ : 71.63%
22. ചെറുകുന്ന് : 78.97%
23. കുറുമാത്തൂർ : 79.41%
24. പരിയാരം : 79.51%
25. കുഞ്ഞിമംഗലം : 77.9%
