മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്-28, ധോബി-15, സ്വീപ്പര്‍-ഒന്‍പത്, ബാര്‍ബര്‍-ഏഴ്, വാട്ടര്‍ ക്യാരിയര്‍-ആറ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷ എന്നിവ സഹിതം ഡിസംബര്‍ 20 ന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പിലുള്ള കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.
