ആലപ്പുഴ : കണ്ടൽ കാടുകളുടെ സവിഷേതകൾ പറയുന്ന സ്റ്റാളുമായി ആയിഷ (വേദി 6). വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അപ്പോളോ ടയേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സ്റ്റാൾ ഒരുക്കിയത്.

കണ്ടൽ കാടുകൾ നട്ടുപിടിപ്പിക്കുന്നതിന്റെയും കാടുകൾ നശിപ്പിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു സ്റ്റാളിന്റെ ലക്ഷ്യം. വിവിധ പോസ്റ്ററുകളിയാരിന്നു സ്റ്റാളിന്റെ പ്രദർശനം. കലോത്സവം നടക്കുന്ന മൂന്ന് ദിവസവും പ്രദർശനം ഉണ്ടാകും