എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. https://app.srcec.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ജനുവരി 31നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍- 9961046666, 9847717070.