മലപ്പുറം ജില്ലയിലെ ജനകീയ മത്സ്യകൃഷി മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിയില്‍ പടുതകുളങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് അര സെന്റ് കുളം സ്വന്തമായോ/പാട്ടത്തിനോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 17നകം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലയിലെ എല്ലാ മത്സ്യഭവനുകളിലും സ്വീകരിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ആയിരം രൂപയുടെ മത്സ്യകുഞ്ഞുങ്ങള്‍ ലഭിക്കും. ഫോണ്‍-9496007031, 0494 2666428.
