പ്രധാന അറിയിപ്പുകൾ | January 17, 2026 തൃശ്ശൂർ ജില്ലയിലെ പുത്തൂരിൽ ആരംഭിക്കുന്ന സുവോളജിക്കൽ പാർക്കിലെ കംഫർട് സ്റ്റേഷനുകൾ ഏറ്റെടുത്ത് നടത്തുവാൻ താൽപര്യമുള്ള ഏജൻസികളുടെ പ്രീ- ബിഡ് യോഗം 19ന് പുത്തൂരിലുള്ള സുവോളജിക്കൽ പാർക്ക് ഓഫീസിൽ വച്ച് നടത്തും. ഗസ്റ്റ് അധ്യാപക ഒഴിവ് മോക്ഡ്രില്‍ 19ന് വഞ്ചിക്കവലയില്‍