മലപ്പുറം ജില്ലയിലെ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി.) (എം.എസ്.പി) (കാറ്റഗറി നം. 593/2023) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി 2025 ഏപ്രില്‍ 16 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് പട്ടിക നം. 323/2025/ഡി.ഒ.എം) മുഖ്യപട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശിപാര്‍ശ ചെയ്ത് കഴിഞ്ഞതിനാല്‍ റാങ്ക് പട്ടിക 2025 ഡിസംബര്‍ 17 മുതല്‍ റദ്ദാക്കി.