കോട്ടനാട് ഗവ യു.പി സ്കൂളില്‍ അറബിക് വിഭാഗത്തിലേക്ക് താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 20ന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04935 281198.
