സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കറവപശു വളര്‍ത്തല്‍, ഇറച്ചിക്കോഴി, പന്നി വളര്‍ത്തലില്‍ പരിശീലനം നല്കുന്നു. ഫെബ്രുവരി 23, 24 തിയതികളില്‍ കറവപശു വളര്‍ത്തലിലും ഫെബ്രുവരി 26, 27 തിയതികളില്‍ ഇറച്ചിക്കോഴി, പന്നി വളര്‍ത്തലിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം സംഘടിപ്പിക്കും. കറവപശു വളര്‍ത്തല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 21 നകവും ഇറച്ചിക്കോഴി, പന്നി വളര്‍ത്തല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 24 നകവും 04936 297084 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
