വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ.), അഡ്വാൻസ് കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്, മൊബൈൽഫോൺ ടെക്നോളജി, ഓട്ടോകാഡ് 2ഡി, ഓട്ടോഡെസ്ക് റിവെറ്റ് ആർക്കിടെക്ചർ, ടോട്ടൽ സ്റ്റേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ 0471 – 2360611 എന്ന ഫോൺ നമ്പറിൽ ലഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
