നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലേക്ക് ഒഴിവുള്ള 5 സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഇതുവരെ അപേക്ഷിക്കാത്തവർക്കും, സ്‌കൂളിൽ നേരിട്ടെത്തി പ്രവേശനം നേടാം. കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. ഫോൺ: 9846170024, 8606251157, 7907788350, 9446686362.
