ആലപ്പുഴ: ഹരിപ്പാട് താലൂക്കാശുപത്രിയിൽ ഇലക്ട്രീഷ്യൻ- കം- പമ്പ് ഓപ്പറേറ്റർ ആയി എച്ച്.എം.സി മുഖാന്തിരം ഐ.ടി.ഐ അല്ലെങ്കിൽ ഐ.ടി.സി ഇലക്ട്രിക്കൽ ട്രഡ് പാസായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല്. നിയമനം താത്കാലികമായിരിക്കും. ഇതുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം.