ആലപ്പുഴ | January 1, 2019 ആലപ്പുഴ: ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി മൂന്നുവരെ ദീർഘിപ്പിച്ചു. എല്ലാ വിഭാഗത്തിലുള്ള കാർഡുടമകൾക്കും ഡിസംബർ മാസത്തെ റേഷൻ ജനുവരി മൂന്നു വരെ വാങ്ങാം. സ്ത്രീകൾ സംഘടിതമായി നിലനിൽക്കണം -എം.എൽ.എ വനിതാ മതിൽ: ഒരു ലക്ഷം സ്ത്രീകളെ അണിനിരത്തി കെ.പി.എം.എസ്.