കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ജനുവരി 27, ഫെബ്രുവരി രണ്ട് തിയതികളിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഇതിനുള്ള അപേക്ഷകൾ ജനുവരി അഞ്ച് വരെ ഓൺലൈനായി സ്വീകരിക്കും. വിശദവിവരങ്ങൾ www. keralapareekshabhavan.in, Ktet.kerala.gov.in വെബ്സൈറ്റു കളിൽ ലഭ്യമാണ്.
