വിദ്യാഭ്യാസം | January 1, 2019 സി-ഡിറ്റ് 2018 നവംബറിൽ നടത്തിയ കമ്പ്യൂട്ടർ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.tet.cdit.org യിൽ ഫലം അറിയാം. പുനർമൂല്യ നിർണ്ണയത്തിനും സപ്ലിമെന്ററി പരീക്ഷയ്ക്കുമുള്ള അപേക്ഷ 11 വരെ സ്വീകരിക്കും. സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു