കുട്ടനാട് : ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ബജറ്റ് കുട്ടനാടിന് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് തോമസ് ചാണ്ടി എം.എൽ.എ്. ബജറ്റിൽ കുട്ടനാടിനെ പ്രത്യേകം പരിഗണിച്ചത് നാടിന്റെ പുനരുദ്ധാരണത്തിന് വഴിയൊരുക്കുമെന്നും എം.എൽ.എ പറഞ്ഞു.