കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. 55,012 രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയുടെ ചുമതലയുളള ധനകാര്യ വകുപ്പു സെക്രട്ടറിക്ക് സ്പീക്കറുടെ ചേമ്പറില്‍ കൈമാറിയതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2017/12/images-11-65x65.jpg)