കാക്കനാട്: ചെല്ലാനം മേഖലയിലെ ഓഖി ദുരിതബാധിതര്‍ക്കായി കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ കാന്റീനിലെ ജീവനക്കാര്‍ ശേഖരിച്ച വസ്ത്രങ്ങളുടെ വിതരണം ജില്ല സപ്ലൈ ഓഫീസര്‍ വി. രാമചന്ദ്രന്‍ നിര്‍വഹിച്ചു. സപ്ലൈ ഓഫീസ് ജീവനക്കാരും കാന്റീന്‍ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
