കൊച്ചി: തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്ക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആന്റ് ബയോ മെഡിക്കല്‍ എന്നീ ബ്രാഞ്ചുകളില്‍ എസ്.സി കാറ്റഗറിയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ ആഗസ്റ്റ് 10-ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍0484-2575370, 2577379.
