വിദ്യാഭ്യാസം | August 12, 2019 കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2019 ഓഗസ്റ്റ് 13 , 14 (ചൊവ്വ, ബുധൻ) തിയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുന്നതാണ്. ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ പാലിക്കണം കളക്ഷൻ സെന്ററിലേക്ക് സഹായമൊഴുകുന്നു; നന്ദിയറിയിച്ച് കളക്ടർ